ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം കെവി എൽ പി ജി സ്കൂളിന്റെ ശതാബ്ദി ആഘോ ഷളുടെ ഭാഗമായുള്ള ആലോചന യോഗം ചേർന്നു. ഇതു സംബന്ധിച്ച് വിപുലമായസ്വാ ഗത സംഘം രൂപീകരണം ജൂലൈ 22 ശനിയാഴ്ച്ച 3 മണിക്കാണ് നടക്കും.  ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം പ്രസിഡന്റ് കെ വിനോദ്,സെക്രട്ടറി ഡി സുനിൽകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ജി ജിജി, പിടിഎ പ്രസിഡന്റ് അനൂപ്, ദേവസ്വം ഭാരവാഹികൾ, പി ടി എ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.