കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച്  ബോധവൽകരണ പരിപാടി കൾ  സംഘടിപ്പിക്കുന്ന സെൻട്രൽ ബ്യൂറൊ ഓഫ് കമ്മ്യുണിക്കേഷൻ കോട്ടയം ഫീൽ ഡ് ഓഫീസ് മുരുക്കുവയിൽ ശബരീശ കോളേജുമായി ചേർന്ന് രാഷ്ട്രീയ ഏകത ദിനം ആചരിച്ചു.
ദിനാചരണ്ത്തോടനുബന്ധിച്ച് പ്രശ്നോത്തരി മൽസരം, സ്ലോഗൺ മൽസരം, ഇത് കൂ ടാതെ രാഷ്ട്രീയ ഏകതദിന പ്രതിജ്ഞയും എടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രോ: വി ജീ ഹരീഷകുമാർ പരിപാടി ഉൽഘാടനം ചെയ്തു. കോട്ടയം സെന്റ്രൽ ബ്യൂറൊ ഓഫ് കമ്മ്യൂണിക്കേഷൻ അസി. ഡയറക്ടർ സുധാ എസ് നമ്പൂതിരി ആധ്യക്ഷ്യത വഹിച്ചു. ഫീൽഡ് പബ്ലിസിറ്റി അസി. ടി സരിൻ ലാൽ പ്രശ്നോത്തിരി മൽരം നടത്തി. അസി. പ്രോ . സ്വാതി കെ ശിവൻ പരിപാടിയിൽ  സ്വാഗതവും കോളേജ് ഗവേഷണ വികസന സെൽ ഡയറക്ടർ മിസ് വാണി മറിയ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.