പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, സി.ബി.എസ്.ഇ. പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ വിദ്യാര്‍ ത്ഥികള്‍ക്ക് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് നല്‍കുന്നതാണ്. ഉ ന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കും പ്രത്യേക പുരസ്‌കാരം നല്‍കുന്നു. ഇതോ ടൊപ്പം യൂണിവേഴ്‌സിറ്റി തലത്തിലും മറ്റ് സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും. കലാ-കായിക രംഗത്ത് മിക ച്ച പ്രകടനം കാഴ്ച വച്ച വിദ്യാര്‍ത്ഥികള്‍ക്കും ആദരവ് നല്‍കുന്നതാണ്.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്‌കൂളുകളില്‍ പഠിച്ച് എല്ലാ വി ഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ പൂഞ്ഞാര്‍ നിവാസികളായ വിദ്യാര്‍ത്ഥികളും അവാ ര്‍ഡിനര്‍ഹരാണ്.പരിപാടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറി ല്‍ ബന്ധപ്പെടുക ഫോണ്‍ : 9847677071, 9562524068