പൊൻകുന്നം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2004 – 2006 കാലഘട്ടത്തി ൽ പഠിച്ച പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. ആ കാലഘട്ടത്തിൽ പ്രിൻ സിപ്പിലായിരുന്ന എ.സി ഉഷ സംഗമമം ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രിൻസിപ്പാൾ മനോജ് പി.സൈമൺ, പൂർവ്വ അധ്യാപകരായിരുന്ന ഹരിലാൽ, ഷരീഫ്, അജ്നാസ്, റെനു, ഷിനി, മരിയ, പ്രസന്ന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

താഹിർ, നസീഫ്, ബിനു മോൻ, വിജയാനന്ദ്, അനുപ് പി.ബി, ശ്രീവിദ്യ, ശ്രീജിത്ത്, രാഹുൽ.പി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.