11:39:27 AM / Thu, Apr 25th 2024

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സിൽ കായിക പരിശീലന ക്യാമ്പ്

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെ യും സംസ്‌ഥാന സ്പോർട്സ്...

കാഞ്ഞിരപ്പള്ളി മൈക്കയിൽ വോളിബോൾ കോച്ചിങ് ക്യാംപ്

0
കാഞ്ഞിരപ്പള്ളി മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും സംയുക്താഭിമു ഖ്യത്തി ൽ...

മാര്‍ക്കുണ്ട് പക്ഷേ സീറ്റില്ല; എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ പുറത്ത്

0
പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചതിനു ശേഷവും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ...

വാർഷികാഘോഷവും പഠനോത്സവവും നടത്തി

0
കൂവപ്പള്ളി സെൻ്റ് ജോസഫ്സ് യു പി സ്കൂളിൻ്റെ 74മത് വാർഷികാഘോഷം സ്കൂൾ...

ഹാക്കിംഗ് അവബോധന ക്ലാസും പ്രദർശനവും

0
പെരുവന്താനം സെന്റ് ആന്റണിസ് കോളേജിലെ കമ്പ്യൂട്ടർ എ.ഐ സൈബർ ഫോറ ൻസിക്...

എം ജി സർവ്വകലാശാല സൗത്ത് സോൺ പൂൾ -ഡി ക്രിക്കറ്റ് മത്സരങ്ങൾ...

0
മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പൂൾ -ഡി...

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം

0
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ  നിർമ്മിച്ച  ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ  ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു.രണ്ട് സിന്തറ്റിക്കോട്ടുകളാണ് പണി പൂർത്തിയായിരിക്കുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ പണി പൂർത്തീകരിച്ചിരിക്കുന്ന ഈ കോർട്ടുകൾ ആധുനിക നിലവാരത്തിൽ ഉള്ളതാണ്.കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ  ഇനി കോളേജിന് സാധിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കാൻ, കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.  

2024 IEEE എക്സലൻസ് അവാർഡ് അമൽ ജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്

0
വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് അമൽജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി...

നെടുങ്കുന്നത്തെ അക്ഷരമുത്തശിക്ക് ഇനി പുതിയ മന്ദിരം

0
നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശി ലാസ്ഥാപന കര്‍മ്മം...

എം ജി സർവകലാശാല ക്രോസ് കൺട്രി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ്...

0
എം ജി സർവകലാശാല ക്രോസ് കൺട്രി മത്സരത്തിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ...