Category: സ്പെഷ്യൽ
പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് [more…]
ഭിന്ന ശേഷി കലോത്സവം വർണോത്സവം സംഘടിപ്പിച്ചു
മുണ്ടക്കയം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്കായി വർണ്ണൊത്സവം എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് [more…]
പാറത്തോട് പഞ്ചായത്ത് തല കേരളോത്സവം സമാപിച്ചു.
കേരളോത്സവത്തിന്‍റെ പാറത്തോട് പഞ്ചായത്ത് തല കലാ മത്സരങ്ങളുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. ക ഴിഞ്ഞ നവംബര്‍ 23,24,30 തീയതികളിലായി നടന്ന വിപുലമായ പഞ്ചായത്ത് തല കേരളോത്സവത്തിന് ഇന്ന് [more…]
ജില്ലയില്‍ ഒന്നാമതായി പൊൻകുന്നം സഹകരണ ബാങ്ക്
പൊൻകുന്നം: ശതാബ്ദി നിറവിലുള്ള പൊൻകുന്നം സർവീസ് സഹകരണബാങ്ക് പ്രവര്‍ത്തന മികവിനുള്ള കേരള ബാങ്കിന്റെ സംസ്ഥാന എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി.കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗാേപി കോട്ടമുറിക്കലില്‍ നിന്ന് ക്യാഷ് അവാര്‍ഡും മൊമന്റോയും [more…]
കണ്ണിമല മഠം പടിക്കൽ വാഹനാപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കണ്ണിമല മഠം പടിക്കൽ വാഹനാപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോസ്‌മെന്റ് ആർ ടിഒ ശ്യം ന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ്, ASI സന്തോഷ്, മുണ്ടക്കയം [more…]
മുക്കുട്ടുതറ അസ്സിസി ഹോസ്പിറ്റൽ മെഡിക്കൽ കിറ്റ് വിതരണം നടത്തി
2024-2025 ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സേഫ് സോൺ എരുമേലി പെട്രോളിംഗ് വാഹനത്തിൽ ആവിശ്യമാ യ ഫസ്റ്റ് എയ്ഡ് കിറ്റ് അസ്സിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ആഗ്നൽ നിന്നും സേഫ് സോൺ എരുമേലി [more…]
പ്ലാസ്റ്റിക് രഹിത തീർത്ഥാടനത്തിന് എരുമേലിയിൽ 12 ഇടങ്ങളിൽ ഹരിത ചെക്ക് പോസ്റ്റ് തുടങ്ങി
എരുമേലി നഗരത്തിലെ കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ എരുമേലിയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പാന്റിന്റെ സേവനം ആരം ഭിച്ചതിന് പിന്നാലെ ശുചിത്വപൂർണമായ തീർത്ഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്ക് പോസ്റ്റുകൾ ആരംഭിച്ചു. ശബരിമല [more…]
മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കോഡ് ജേതാക്കളായ സജീവ് പള്ളത്ത്, അച്യുത് എസ്.നായർ എന്നിവർക്ക് സ്വീകരണം
മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കോഡ് ജേതാക്കളായ സജീവ് പള്ളത്ത്, അച്യുത് എസ്.നായർ എന്നിവർക്ക് ചിറക്കടവ് മഹാവിഷ്ണുക്ഷേത്ര ത്തിൽ സ്വീകരണം നൽകി. ക്ഷേത്രം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള ഉപഹാരം സമ്മാനിച്ചു. മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കേരളോത്സവം നവംബർ 23, 24 തീയതികളിൽ
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, കാഞ്ഞിരപ്പള്ളി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 23 24 തീയതികളിൽ കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, ഓഡിറ്റോറിയത്തിലുമായി നടത്തും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ [more…]
നിർദ്ദനരായ 3 കുടുംബങ്ങൾക്ക് വീട് വാങ്ങി നൽകി പഞ്ചായത്തംഗം മഞ്ജു മാത്യു
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ മാനിടുംകുഴി ഭാഗത്ത് തികച്ചും നിർദ്ദനരായ 3 കുടുംബങ്ങൾക്ക് 4.5 സെന്റ് സ്ഥലവും അതിലുൾപ്പെടു ന്ന വീടും വാങ്ങി നൽകി വാർഡംഗം മഞ്ജു മാത്യു. വർഷങ്ങളായി ഇവർ സ്വന്തമായി വീടും [more…]
