04:37:11 PM / Fri, Apr 26th 2024

കൗ​മാ​ര പ്ര​തി​ഭ​ക​ൾ വി​ട​വാ​ങ്ങി; എറണാകുളം ചാംപ്യന്മാർ…

0
camera: Alwin അറുപത്തിയൊന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 252 പോയിന്റുമായി...

യുവകായിക പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പരിശീലന പരിപാടിയുമായി പെരുവന്താനം പഞ്ചായത്ത്

0
മുണ്ടക്കയം:മലയോര മേഖലയില്‍ നിന്നും മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുവാനായാണ് പെരുവുംന്താനം പഞ്ചായത്തിന്റെ...

നാടിന് ഉത്സവമായി വേലം നിലം വടംവലി മത്സരം

0
മുണ്ടക്കയം:കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി നാടിന്റെ സാംസ്‌കാരി രംഗത്തെ നിറസാന്നിദ്ധ്യമാണ് വേലനിലം ബ്രദേഴ്സ്...

സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാനമായി റൊണാൾഡ്‌ ബാബു

0
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനെ ദേശീയതലത്തിൽ തന്നെ ശ്രദ്ദേയമാക്കികൊണ്ടു ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലെറ്റിക്സ് മീറ്റിൽ  കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായാ റൊണാൾഡ്‌ ബാബു 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ നേടി. കഴിഞ്ഞ മാസം മംഗലാപുരത്തു നടന്ന അന്തർ സർവകലാശാല മീറ്റിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ് റൊണാൾഡ്‌. അന്തർ സർവ്വകലാശാല മീറ്റില്ലേ ആദ്യ എട്ടു സ്‌ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ എറ്റവും വലിയ കായിക മത്സരമായ ഖേലോ ഇന്ത്യ മീറ്റിൽ, മുംബൈ സർവകലാശാലയിലെ ആൽഡൺ നിഷാദിനെ ഫോട്ടോ ഫിനിഷിൽ മറികടന്നാണ് റൊണാൾഡ്‌ ബാബു ചരിത്ര നേട്ടം കരസ്ഥമാക്കിയത്. മികച്ച സമയമായ 14.6 സെക്കന്റ്‌ ഓടിയാണ് ഈ നേട്ടം. എം ജി സർവ്വകലാശാല മീറ്റിലും മികച്ച പ്രകടനത്തിലൂടെ സ്വർണം നേടിയാണ് റൊണാൾഡ്‌ ഖേലോ ഇന്ത്യ  മത്സരത്തിന് യോഗ്യത നേടിയത്. https://youtu.be/O_GvF-aGmXk എറണാകുളം പച്ചാളം സ്വദേശികളായ പാനികുളത്തു വീട്ടിൽ ബാബു ഓമന ദമ്പതികളുടെ മൂത്ത മകനായ റൊണാൾഡ്‌ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ കേരള സംസ്ഥന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. സഹോദരനും കായികതാരവുമായ റോബർട്ട്‌ ബാബുവും ഈ കോളേജിലെ തന്നെ  ഒന്നാം വർഷ വിദ്യാർത്ഥിയാണ്. 2015 മുതലാണ് കോളേജിൽ  സ്പോർട്സ് കൗൺസിൽ അക്കാദമി മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചത്. ദേശീയ, സംസ്‌ഥാന, സർവ്വകലാശാല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ് ഡി കോളേജിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. കോളേജിലെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്കാദമിക്ക്  നേതൃത്വം നൽകുന്നത്തു കായിക വകുപ്പ് മേധാവി പ്രൊഫ പ്രവീൺ തര്യനും, അക്കാദമിയിലെ മുഖ്യ പരിശീലകൻ സംസ്‌ഥാന സ്പോർട്സ് കൗൺസിലിലെ  ശ്രീ. ബൈജു ജോസഫ് ആണ്. ഇരുപതോളം കായിക വിദ്യാർഥികൾ അക്കാഡമിയിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്. 

ഐ. ആർ. ഇ ടെക്കോബാർ അസോസിയേഷന്റെ ജില്ലാ ഭാരവാഹികൾ

0
ഓൾ കേരള ഐ.ആർ.ഇ.ടെക്കോബാർ അസോസിയേഷന്റെ ജില്ലാ വാർഷിക പൊതു യോഗവും പുതിയ...

കെ.എഫ്.സി. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് ഐ.എം. വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു

0
കാഞ്ഞിരപ്പള്ളി : ജനുവരി 26 മുതല്‍ കുന്നുംഭാഗം ഗവണ്‍മെന്റ് ഹൈസ്‌കൂ ള്‍...

മുക്കൂട്ടുതറയുടെ അഭിമാനം ലിബിൻ ജേക്കബിന് രണ്ട് സ്വർണ മെഡലുകൾ

0
കാഞ്ഞിരപ്പള്ളി :നാടിന്റെ അഭിമാനമായി മുക്കൂട്ടുതറ ചെങ്ക്രോത് ലിബിന്‍ ജേക്കബിന് സംസ്ഥാന...

പതിനായിരം രൂപ ഒന്നാം സമ്മാനവുമായി ഫുട്ബോൾ ടൂർണ്ണമെന്റ്

0
കാഞ്ഞിരപ്പള്ളി: യുവജന വർഷ ആഘോഷത്തിനോടനുബന്ധിച്ച് വിജയപുരം രൂപതാ കെ.സി.വൈ.എംന്റെ നേതൃത്വത്തിൽ മെയ്...

MYCA വോളിബോൾ ടൂർണമെന്റ്…

0
കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസും, ഗ്രാമപഞ്ചായത്തും സംസ്ഥാന സർക്കാരി ന്റെ ലഹരി...

എം ജി സര്‍വകലാശാല പവര്‍ലിഫ്റ്റിങ് : എസ് ഡി കോളേജിൽ

0
എം ജി സർവകലാശാല  ഇന്റർ കോളേജിയറ്റ് പുരു-വനിതാ പവർ  ലിഫ്റ്റിങ് ചാമ്പ്യൻ...