ഓൾ കേരള ഐ.ആർ.ഇ.ടെക്കോബാർ അസോസിയേഷന്റെ ജില്ലാ വാർഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പൊൻകുന്നത്ത് നടന്നു. ഐ. ആർ. ഇ ജില്ലാ പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾ
സണ്ണി കൊരട്ടി,ഗിരീഷ് എയ്ഞ്ചൽവാലി(രക്ഷാധികാരികൾ), സുധിക്കുട്ടൻ ഉഴവൂർ (പ്രസി.) സ്നോബി മലേമുണ്ടയിൽ,വിഷ്ണു വിനയൻ പേരൂർ (വൈസ് പ്രസി.), ബിബിൻ ഷാ റാവുത്തർ(സെക്ര.),അനീഷ് വാക്കാട്,സുനീഷ് കൈപ്പള്ളി(ജോ.സെക്ര.) അമൽ മീനടം(ട്രഷ.)
ജില്ലാ കോഡിനേറ്റേർസ്:ആനന്ദ് പാറമ്പുഴ,മനീഷ് പള്ളിക്കത്തോട്, അമൽ സണ്ണി, ഏരിയ കോഡിനേറ്റേർസ്:പ്രവീൺ മുക്കാലി,നോബി തലനാട്.
കമ്മറ്റി അംഗങ്ങൾ:
അരവിന്ദ് പാറമ്പുഴ,ജിനു ചെറിയാൻ കരിപ്ലാവ്,അജിമോൻ കൈപ്പള്ളി,സന്തോഷ് എം ജെ മുട്ടപ്പള്ളി,സന്തോഷ് ഗരുഡ മീനടം,വിഷ്ണു വിശ്വം അയർക്കുന്നം,മാർട്ടിൻ  പേരൂർ,രഞ്ജിത്ത് നാട്കുന്ന്.
റഫറി പാനൽ:
സണ്ണി കൊരട്ടി,സുധിക്കുട്ടൻ ഉഴവൂർ,അമൽ മീനടം,അജിമോൻ കൈപ്പള്ളി.