കാഞ്ഞിരപ്പള്ളി : ജനുവരി 26 മുതല്‍ കുന്നുംഭാഗം ഗവണ്‍മെന്റ് ഹൈസ്‌കൂ ള്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് സമാപനമായി. ഏതെന്‍സ് എഫ്. സി. പനയ്ക്കാപ്പാലവും സെന്റ് ജോര്‍ജ്ജ് എഫ്. സി. മാന്‍വെട്ടവുമാണ് ഫൈനല്‍ മത്സരത്തില്‍ ഏറ്റു മുട്ടിയത്. മത്സരത്തില്‍ 3-0 ന് സെന്റ് ജോര്‍ജ്ജ് എഫ്. സി. യെ തോല്‍പ്പിച്ച് ഏതെന്‍സ് എഫ്. സി. പനയ്ക്കപ്പാലം ജേതാക്കളായി. രഞ്ജു ജേക്കബ് ചാ ക്കോ കരിപ്പാപറമ്പില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 30000 രൂപയും ഏതെന്‍സ് എഫ്. സി. പനയ്ക്കപ്പാലത്തിനു ലഭിച്ചു.

റണ്ണേഴ്‌സ്പ്പിന് തോമസ് കെ. എബ്രാഹം പറമ്പില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 15000 രൂപയും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാന ങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഐ.എം. വിജയിന്‍ നിര്‍വ്വഹി ച്ചു. കേരളത്തില്‍ കൂടുതല്‍ കളിക്കളങ്ങള്‍ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ഐ. എം. വിജയന്‍ അഭിപ്രാ യപ്പെട്ടു. ഡോ. എന്‍. ജയരാജ് എം. എല്‍. എ. അദ്ധ്യക്ഷതവഹിച്ച യോഗം ഐ. എം. വിജയന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാ ഷണം നടത്തി. കെ. ജെ. ജേക്കബ് കരിപ്പാപറമ്പില്‍, ആന്റണി മാര്‍ട്ടിന്‍, ടോണി നെല്ലാംതടം, നോബിള്‍ മാത്യു, ജോസഫ് മൈക്കിള്‍ കരിപ്പാപറമ്പില്‍, മെഹര്‍ ഫിറോസ്, ജിമ്മി അക്കരകുളം, മാര്‍ട്ടിന്‍ ജോണ്‍, ടോജി അഗസ്റ്റ്യന്‍ നെല്ലാംതടം, ജോയി മുണ്ടാമ്പള്ളി എന്നിവര്‍ പ്രസം ഗിച്ചു.

ടുര്‍ണ്ണമെന്റിലെ ബെസ്റ്റ് പ്ലേയറായി ഏതെന്‍സ് പനയ്ക്കപ്പാലത്തിന്റെ വിഷ്ണു മോഹ ന്‍, മികച്ച ഗോളിയായി അമല്‍ജ്യോതി കോളേജിലെ അഖില്‍, എമെര്‍ജിംഗ് പ്ലേയറായി അമല്‍ജ്യോതി കോളേജിലെ അശ്വവിന്‍ കെ., മി കച്ച ഡിഫന്ററായി ഏതെന്‍സ് പന യ്ക്കപ്പാലത്തിന്റെ അജയ് അലക്‌സ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.