01:18:30 AM / Sat, Apr 27th 2024

കായിക അധ്യാപകർക്കുള്ള ഏകദിന ശില്പശാല :  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജിൽ

0
മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്  സയൻസസും,  അസോസിയേഷൻ ഓഫ്...

എം ജി സർവകലാശാല വനിതാ ക്രിക്കറ്റിന് തുടക്കമായി

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജിൽ നടക്കുന്ന എംജി സർവ കലാശാല വനിതാ...

വജ്ര ജൂബിലി വർഷത്തിൽ വിജയ തിളക്കവുമായി കാഞ്ഞിരപ്പള്ളി  എ.കെ.ജെ.എം സ്കൂൾ

0
കാഞ്ഞിരപള്ളി എകെജെഎം സ്കൂളിന്റെ  വജ്ര ജൂബിലി വർഷത്തിൽ തിളക്കമാർന്ന വിജയം നേടി...

ന്യൂ മാത്സ് പരീക്ഷയിൽ ഒന്നാം സ്ഥാനം

0
എസ്.സി.ഇ.ആർ.ടി നടത്തിയ ന്യൂ മാത്സ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലയിൽ നൂറുൽ ഹുദാ...

നാനോ മെറ്റീരിയൽസ് ഭാവിയുടെ സാധ്യത: വൈസ് ചാൻസലർ ഡോ സാബു തോമസ്

0
കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജിൽ ഡോ റോസലിൻ ഏബ്രഹാം മെമ്മോറിയൽ ലെക്ചർ സീരീസ് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സാബു തോമസ് ഉദ്ഘാടനം ചെയ്തു. ''നാനോ മെറ്റീരിയൽസിന്റെ   സാദ്ധ്യതകൾ'' എന്ന വിഷയത്തിൽ   പ്രഭാഷണം നടത്തിയ അദ്ദേഹം അത് ഭാവിയുടെ സാങ്കേതിക വിദ്യയാണെന്നു വിശദീകരിച്ചു.ചടങ്ങിൽ ബി എസ് സി ഫിസിക്സ്‌ ഫസ്റ്റ് റാങ്ക് ജേതാവ് സാന്ദ്ര സന്തോഷിനെ അനുമോദിച്ചു. മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, പ്രൊഫ നെൽസൺ കുര്യാക്കോസ്, പ്രൊഫ ഫിലോമിന ജോസഫ്, ഡോ വിമൽ ജി എന്നിവർ പ്രസംഗിച്ചു.

സ്‌പോര്‍ട്‌സ് സ്‌കൂള്‍ – അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍...

0
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാ ക്കുന്നതിന്...

ദേ​ശീ​യ യൂ​ത്ത് വോ​ളി​ബോ​ള്‍ ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ളി​ക്കാ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​നും

0
കാ​ഞ്ഞി​ര​പ്പ​ള്ളി: വോ​ളി​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ 15 വ​രെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ന​ട​ത്തു​ന്ന...

ശ്രീ ശബരീശ കോളേജിന് നാഷണൽ സർവ്വീസ് സ്കീം പുരസ്കാരം

0
മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ 2020-21 അധ്യയനവർഷത്തെ  മികച്ച എൻ. എസ്.എസ്.പ്രവർത്തനങ്ങൾക്കുള്ള  പ്രശംസാപത്രം...

കാഞ്ഞിരപ്പള്ളി കുന്നേൽ സ്കൂളിൽ എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

0
കാഞ്ഞിരപ്പള്ളി ഗവണ്‍മെന്‍റ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരം ഭിച്ചു....

ഐഎച്ച്ആർ ഡി കോളേജിൽ ഹൃസ്വകാല അടിസ്ഥാന കമ്പ്യൂട്ടർ കോഴ്സ്

0
ഐഎച്ച്ആർഡിയുടെ കാഞ്ഞിരപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും സൂം,...