ഐഎച്ച്ആർഡിയുടെ കാഞ്ഞിരപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും സൂം, ഗൂഗിൾ മീറ്റ് മുതലായ വീഡിയോ കോൺഫെറെൻ സി ങ് രീതികളിലും പരിശീലനം നൽകുന്ന ഹൃസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണി ക്കുന്നു. ജൂൺ 24 നു മുൻപായി പേട്ട സ്കൂൾ ക്യാമ്പസ്സിൽ ഉള്ള കോളേജ്  ഓഫീസിൽ അപേക്ഷ നൽകണം .കൂടുതൽ വിവരങ്ങൾക്ക്: 04828-206480 , 7510789142