നിയുക്ത മുഖ്യമന്ത്രി വി.ഡി സതീഷിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ്

Estimated read time 0 min read
Share :

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീഷിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ  ടൗണിൽ പ്രകടനവും അനുമോദനയോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ . പി.എ ഷെമീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുനി പത്യാല, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.ജീരാജ്, മണ്ഡലം പ്രസിഡന്റ്‌മാരായ ബിജു പത്യാല, അബ്ദുൽ ഫത്താഹ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ. എസ് ഷിനാസ്, ജില്ല ജനറൽ സെക്രട്ടറി അസീബ് ഈട്ടിക്കൽ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ നാസർ കോട്ടവാതുക്കൽ, നി യോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ എം.ഐ നൗഷാദ്,കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോയ് മുണ്ടാമ്പള്ളി,കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ എം.കെ ഷമീർ, സി നി ജിബു, കൊച്ചുറാണി തോമസ്, മാത്യു കുളങ്ങര,റസിലി തേനമ്മാക്കൽ, ബിനു കുന്നുംപുറം, അൻവർഷാ കോനാട്ടുപറമ്പിൽ,സിബു ദേവസ്യ,ഷെജി പാറക്കൽ,റസിലി ആനി ത്തോട്ടം, അഫ്സൽ കളരിക്കൽ, ഷാജി ആനിത്തോട്ടം,അൻവർ പുളിമൂട്ടിൽ, ഷാജി പെരുന്നെപ്പറമ്പിൽ, ടി എസ്. നിസു  എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours