പൊൻകുന്നത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു

Estimated read time 0 min read
Share :

പൊൻകുന്നം: മഴസമയത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു. പൊൻകുന്നത്ത് പാലാ റോഡിൽ കെ.എസ്.ആർ.ടി.സി.പമ്പിനുമുൻപിൽ തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്കായിരുന്നു അപകടം. തടി കയറ്റി വന്നതാണ് പിക്കപ്പ് വാൻ. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തടി മുഴുവൻ നീക്കിയതിന് ശേഷമാണ് പിക്കപ്പ് വാൻ നിവർത്തി മാറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Share :

You May Also Like

More From Author

+ There are no comments

Add yours