പൊതു പണിമുടക്ക് പ്രചരണ ജാഥ

Estimated read time 1 min read
Share :

വ്യാഴാഴ്ച നടക്കുന്ന പൊതു പണിമുടക്കിൻ്റെ പ്രചരണാർത്ഥo സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തുതു.ജാഥാ ക്യാപ്റ്റൻ പി കെ നസീർ, പി എസ് സുരേന്ദ്രൻ, ഷമീം അഹമ്മദ്, വി പി ഇസ്മായിൽ, വി പി ഇബ്രാഹീം, അജാസ് റഷീദ്, വി എൻ രാജേഷ്, സിജോ പ്ലാത്തോട്ടം, കെ എസ് ഷാനവാസ്, ടി കെ ശിവൻ, ബാബു മഞ്ഞളൂർ, വി പി സുഗതൻ എന്നി വർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.പൊന്തൻ പുഴ, എരുമേലി, കോരുത്തോട്, മുണ്ട ക്കയം, കൂട്ടിക്കൽ, തിടനാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാ ങ്ങി പാറത്തോട് ടൗണിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours