ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Estimated read time 0 min read
Share :

കൊല്ലം തേനി ദേശീയ പാതയിൽ പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.തമിഴ്നാട് തേനി പളനിചെട്ടി പ്പട്ടി സ്വദേശിയായ സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. വെള്ളി രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിൽ മരണം സംഭവിക്കുകയായിരുന്നു. ഇയാൾ റോഡ് മുറിച്ച് കടക്കവെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്നും പോയ ദയാ ആംബുലൻസ് ഇടിച്ചാണ് ഇയാൾ മരിച്ചത്. പൊൻകുന്നം തുണി വ്യാപാരം നടത്തുന്നയാളാണ് .റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

Share :

You May Also Like

More From Author

+ There are no comments

Add yours