യൂത്ത് കോൺഗ്രസ് മുങ്ങത്ര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപബ്ലിക് ദിനാഘോഷം നടത്തി. മുങ്ങത്ര കവലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊ ൻകുന്നം ഡിവിഷൻ അംഗം അഡ്വ അഭിലാഷ് ചന്ദ്രൻ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് അനീസ് അധ്യക്ഷത വഹിച്ചു. അനന്തകൃഷ്ണൻ, ഫസൽ മാടത്താനിൽ, ബിനു പറമ്പ്കാട്ടിൽ, രാജു പാഴിയാങ്കൽ, നൗഫൽ, അൻസർ, ജയകുമാരി പി കെ, ഷാരൂഖ് നൗഷാദ്, ആഷിബ് അൻസാരി, പ്രഭാത മാടത്താനി,തുടങ്ങിയവർ പ്രസം ഗിച്ചു.


+ There are no comments
Add yours