വണ്ടൻപതാൽ ജംഗ്ഷനിൽ ബീറ്റ് പോലിസിനെ നിയമിക്കണo

Estimated read time 0 min read
Share :

വണ്ടൻപതാൽ; ശബരിമല സീസൺ കാലത്ത് വാഹനങ്ങളുടെ പെരുപ്പം കാരണം അപകട സാദ്ധ്യത കണക്കിലെടുത്ത് വിശ്വാസികളുടെ ശബരിമല യാത്ര സുഗമമാ ക്കുന്നതിന് വണ്ടൻപതാൽ ജംഗ്ഷനിൽ ബീറ്റ് പോലിസിനെ നിയമിക്കണമെന്ന് വണ്ടൻപതാൽ ജന സൗഹാർദ്ദ വേദി ആവശ്യപ്പെട്ടു. യോഗത്തിന് പി.ബി സജീവൻ അദ്ധ്യക്ഷത വഹിച്ചു. സാലിഹ് അമ്പഴത്തിനാൽ, ഉമേഷ് ചെമ്പൻകുളം, നവാസ് തോപ്പിൽ, ജോസഫ് അസംബനി, വാസുദേവൻ, രാജമന വിജയൻ ചടയനാൽ സിബി ചിത്തിര ഷാജി തെക്കേവയൽ, അരുൺ ദാസ്, സുധാകരൻ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours