എൽഡിഎഫ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവെൻഷൻ യച്ചൂരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ഗവ. ചീഫ് വിപ്പ് ഡോ:എൻജയരാജ് ഉദ്ഘാടനം ചെയ്തു. സാജൻ മണ്ണംപ്ലാക്കൻ അധ്യക്ഷനായി. ഷമിo അഹമ്മദ്, എം. എ ഷാജി, അഫ്സൽ മഠത്തിൽ, പി.കെ നസീർ, വി.പി ഇസ്മായിൽ, വി.പി ഇബ്രാഹീം, സജിൻ വി വട്ടപ്പള്ളി, ജോളി മടുക്കക്കുഴി, ഡോ: ഷിജിമോൾ, ടി കെ ജയൻ, ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ പ്രസംഗിച്ചു. ഷാജൻ മണ്ണംപ്ലാക്കൽ പ്ര സിഡണ്ടും പി കെ നസീർ സെക്രട്ടറിയും സിജോ പ്ലാത്തോട്ടം കൺവീനറായും 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.


+ There are no comments
Add yours