പൊൻകുന്നം പൈനുങ്കൽ പടിയിൽ ഉയരവിളക്ക് ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
Share :

ആൻ്റോ ആൻ്റണി എം.പി യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 2,19,500/- രുപാ അനുവദിച്ച് പൊൻകുന്നം പൈനുങ്കൽപടി ജംഗ്ഷനിൽ നിർമ്മാണം പൂർത്തി കരിച്ച മിനിമാക്സ് ലൈറ്റ് ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്തംഗം ബി. രവിന്ദ്രൻ നായർ അദ്ധൃക്ഷത വഹിച്ചു. പി.ജീരാജ്, സേവൃർ മൂല കുന്ന്, ആൻ്റണി മാർട്ടിൻ, അഭിലാഷ് ചന്ദ്രൻ, സുരേഷ് ടി നായർ, ശൃാംബാബു, വി.കെ.ബാബുരാജ്, സൂരജ്ദാസ്, രാജൻ കല്ലൂരത്ത്, ബിജുമുണ്ടുവേലി, ഇന്ദുകല എസ് നായർ, ലിജി ഷാജൻ പ്രസംഗിച്ചു. പൈനുങ്കൽപടി റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ബിജു മുണ്ടുവേലികുന്നേൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഉയര വിളക്ക് അനുവദിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours