വഖഫ് ബില്ല് പിൻവലിക്കണം; കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർപള്ളി പരിപാലന സമിതി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി : വഖഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർപള്ളി പരിപാലന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധയോഗം നൈനാർപള്ളി ചീഫ് ഇമാം എ.പി ഷിഫാർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവര് , ട്രഷറർ ഷിബിലി വട്ടകപ്പാറ, നാസർ മൗലവി എന്നിവർ സംസാരിച്ചു. നൈനാർ പള്ളി വളപ്പിലായിരുന്നു പ്രതിഷേധയോഗം.

Share :

You May Also Like

More From Author

+ There are no comments

Add yours