കാറും ഓമനി വാനും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളിയിൽ കാറും ഓമനി വാനും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. റാന്നി പെരുനാട് കുന്നംകര കളരിക്കൽ ആനന്ദൻ (60), ഭാര്യ ബിയാസ് ആനന്ദൻ (55), ഓമനി ഡ്രൈവർ മണ്ണാറക്കയം താന്നുവേലിൽ ബിജു (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ാടെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരു ന്ന ഒമ്നി വാനിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours