കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ്എംവൈഎമ്മിന് പുതിയ ഭാരവാഹികൾ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: രൂപത യുവദീപ്തി എസ്എംവൈഎമ്മിന് 2025 പ്രവർത്തന വർഷ രൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. അലൻ കല്ലുരാത്ത് കോരുത്തോട് – പ്രസി ഡന്‍റ്, സീനാ ജോയി പുല്ലുമാരികുടിയിൽ പുറ്റടി – വൈസ് പ്രസിഡന്‍റ്, ഷെബിൻ ജോയി പാലയ്ക്കൽ ഇളങ്ങോയി – ജനറൽ സെക്രട്ടറി, ഡിജു തോമസ് കൈപ്പൻപ്ലാ ക്കൽ, കാഞ്ഞിരപ്പള്ളി  ഡപ്യൂട്ടി പ്രസിഡന്‍റ്, ജിയന്ന ജയിംസ് കാണക്കാട്ട് ചോറ്റുപാറ സെക്രട്ടറി, മെറീന സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ പെരുവന്താനം – ജോയിന്‍റ് സെക്രട്ടറി, ആന്‍റോ ബേബി പച്ചാണിയിൽ പൊടിമറ്റം – ട്രഷറർ, പി.ആർ. ആൽബിൻ പുത്തൂർ രാജഗിരി, ആൻമരിയ തോമസ് കൊല്ലശേരിയിൽ കണമല – എസ്എം വൈഎം കൗൺസിലേഴ്സ്, ജോബിൻ ജോസഫ് വെട്ടുകല്ലാംകുഴി കുമളി, ജോസ്മി മരിയ ജോസ് മണിമല ചെന്പനോലി – കെസിവൈഎം കൗൺസിലേഴ്സ്, ഡിയോൺ തോമസൺ പനക്കച്ചിറ കൊച്ചുതോവാള – ഫൊറോന പ്രതിനിധി എന്നിവരെയാണ് തെരഞ്ഞെടുത്തത്. രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് നരിപ്പാറ യുടെ സാന്നിധ്യത്തിൽ ഇവർ സ്ഥാനമേറ്റു. കാഞ്ഞിരപ്പള്ളി രൂപതയുടെ 13 ഫൊറോനകളെ പ്രതിനിധികരിച്ച് തെരഞ്ഞെടുക്കപ്പെട്ട പുതിയ സമിതിഅംഗങ്ങൾ യുവ ത്വത്തിന്‍റെ നല്ല നാളുകൽ സഭയ്ക്കും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours