മുണ്ടക്കയത്ത് പ്ലസ് ടു വിദ്യർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 0 min read
Share :

മുണ്ടക്കയത്ത് പ്ലസ് ടു വിദ്യർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മാങ്ങാപേട്ട, സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ അക്ഷയ് സ്കൂളിലെത്തിയിരുന്നു.ഇതിന് ശേഷമാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണന്ന് പോലീസ് അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours