8.5% പലിശ നിരക്കിൽ സോളാർ പദ്ധതി വായപ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന്റെയും സവിത്ര സോളാർ കമ്പനി യുമായി ചേർന്ന് 8.5% പലിശ നിരക്കിൽ കേന്ദ്ര ഗവൺമെ ന്റിൽ നിന്നും 78000/-രൂപ സബ്സിഡി ലഭിക്കുന്ന പുരപ്പുറ സോളാർ  പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. കൈത്തറി ബോർഡ്‌ മെമ്പർ ജോയ് കൊന്നയ്ക്കൽ,വാട്ടർ അതോറിറ്റി മെമ്പർ ഷാജി പാമ്പൂരി, ബാങ്ക് വൈസ് പ്ര സിഡന്റ്‌ സാജൻ കുന്നത്ത്, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ സണ്ണികുട്ടി അഴകമ്പയിൽ, സുമേഷ് ആൻഡ്രൂസ്, പി.സി ജേക്കബ് പനയ്ക്കൽ, കെ.എൻ ദാമോ ദരൻ, ലിസ്സി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി അജേഷ്കുമാർ.കെ എന്നിവർ സംസാരിച്ചു.  സവിത്ര സോളാർ എം. ഡി രാജേഷ് വെങ്കിലാട്ട് പദ്ധതി വിശദീകരി ച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours