ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

Estimated read time 0 min read
Share :
എരുമേലി:ശബരിമല  തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതി ർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും കോട്ടയം സബ് ജഡ്ജുമായ  പ്രവീ ൺ കുമാർ ജി നിർവഹിച്ചു, കോട്ടയം ജില്ലാ കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി പഞ്ചായത്തംഗം നാസർ പ നച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ ,കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ, എ ന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ,കോട്ടയം, ചങ്ങനാശ്ശേരി ലീഗൽ  സർവീസ് കമ്മറ്റികളിലെ പാരൽ  വോളണ്ടിയർമാർ എന്നിവർ പരിപാടികളിൽ  പങ്കാളിക ളായി.
Share :

You May Also Like

More From Author

+ There are no comments

Add yours