ചിറക്കടവ് പഞ്ചായത്തിന്‍റെ ഭരണഘടന സാക്ഷരത യജ്ഞം

Estimated read time 0 min read
Share :

ചിറക്കടവ് പഞ്ചായത്തിന്‍റെ നേതൃത്വത്തിന്‍റെ ഭരണഘടന സാക്ഷരത യജ്ഞം കുന്നുംഭാഗം സാൻജിയോവാനി പ്രൊവിൻഷ്യൽ ഹൗസിൽ നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്ര ൻ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാൻസി മരിയ മഞ്ഞനാനിക്കൽ എസ്എബിഎസ്, വാർഡ് മെംബർ ആന്‍റണി മാർട്ടിൻ, സിസ്റ്റർ ടിൻസി കലയത്തിനാംകുഴി യിൽ എസ്എബിഎസ്, സിസ്റ്റർ റാണി കുന്നത്തുപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. കെ.വി. ബീന, വിജയൻ നായർ, മോഹൻദാസ് എന്നിവർ ക്ലാസുകൾ നയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours