ഭർത്താവ് മരിച്ചു 15 മത്തെ ദിവസം ഭാര്യയും മരിച്ചു. ചേനപ്പാടി പാട്ടാളിൽ കെ പി പത്മജകുമാരി (78) വെള്ളിയാഴ്ച പുലർച്ചേയാണു് അന്തരിച്ചത്. സംസ്ക്കാരം ശനി യാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. ഇവരുടെ ഭർത്താവ് തമിഴ്നാട് വൈദ്യുതി ബോർഡിലെ റിട്ട. ഉദ്യോഗസ്ഥനുo ലോക്കൽ കമ്മിറ്റിഅംഗവുമായിരുന്ന എൻ കെ ശശിധരൻ രണ്ടാഴ്ച മുമ്പാണ് മരിച്ചത്. മക്കൾ: കിഷോർ കുമാർ (ഈ റോഡ്), സുധീർ പട്ടാളിൽ (യുഎസ്എ), കവിതാ ശശിധരൻ, സംഗീത ശശിധരൻ.
മരുമക്കൾ: അപർ ണ്ണ (ഈ റോഡ് ‘), സ്വപ്ന (യുഎസ്എ), സജീവ് (ഒമാൻ), ജെ സജി (പാമ്പാടി).

+ There are no comments
Add yours