എൽ ഐ സിയുടെ  കാഞ്ഞിരപ്പള്ളി സാറ്റലൈറ്റ് ഓഫീസിന് പുതിയ ഓഫീസ് മന്ദിരം

Estimated read time 0 min read
Share :

എൽ ഐ സിയുടെ  കാഞ്ഞിരപ്പള്ളി സാറ്റലൈറ്റ് ഓഫീസിന്റെ പുതിയ ഓഫീസ് മന്ദിരം, കാഞ്ഞിരപ്പള്ള ബി എസ് എൻ എൽ ബിൽഡിങ്ങിന്റെ താഴത്തെ നിലയി ൽ പ്രവർത്തനം ആരംഭിച്ചു.പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം, എൽ ഐ സി യുടെ കോട്ടയംഡിവിഷൻ സീനിയർ  മാനേജർ  കെ കെ ബിജുമോൻ  നിർ വ ഹിച്ചു. ടോം വർഗീസ്, ശ്രീലത എസ്, പി എം ഗോവിന്ദ് (മാനേജർ സെയിൽസ് ),ബിഎസ്എൻഎൽ എജിഎം വേണു എ .വി, മുണ്ടക്കയം ബ്രാഞ്ച് മാനേജർ സാലിയമ്മ സെബാസ്റ്റ്യൻ,  കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ പോൾ വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours