ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ബിജു ചക്കാലയെ തിരഞ്ഞെടുത്തു

Estimated read time 0 min read
Share :

കാഞ്ഞിരപള്ളി പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ബിജു ചക്കാലയെ തിരഞ്ഞെടുത്തു. എൽ ഡി എഫിലെ മുൻ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കാഞ്ഞിരപള്ളി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡംഗമായ ബിജു കേരള കോൺഗ്രസ് എം നിയോ ജ ക മണ്ഡലം സെക്രട്ടറിയാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours