കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം പ്രതിഷേധം

Estimated read time 0 min read
Share :
കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. മുണ്ടക്കയത്തു നടന്ന പ്രതിഷേധയോഗം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ, സി വി അനിൽകുമാർ, എം ജി രാജു, പി കെ പ്രദീപ്, റജീനാ റഫീക്ക്, ജില്ലാ പഞ്ചായത്ത് അംഗം പി അർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്തു പ്രസിഡണ്ട് രേഖാ ദാസ്, റിനോഷ് രാജേഷ് എന്നിവർ സംസാരിച്ചു.
കോരുത്തോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ലോക്കൽ സെക്രട്ടറി പി കെ സുധീർ ഉദ്ഘാടനം  ചെയ്തു. വി എൻ പീതാംബരൻ, കെ എൻ രാജ ഷ്, കെ ആർ സെയ്ൻ എന്നിവർ സംസാരിച്ചു
Share :

You May Also Like

More From Author

+ There are no comments

Add yours