പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന വികസന മുന്നേറ്റത്തിനെതിരെ കോൺഗ്രസിലെ ചിലരുടെ സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സി.പി.ഐ.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ പറഞ്ഞു. യുഡിഎഫ് പ്രതിനിധികൾ കൂടെ ഉ ൾപ്പെട്ടതാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി എന്നാൽ കമ്മറ്റിയിൽ ഇവരാരും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നു.ഈ സാഹചര്യത്തിൽ യു.ഡി.എഫ്.ആശുപത്രിയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് മ റച്ച് പിടിക്കാൻ ആശുപത്രിയെ ഇവർ ഉപയോഗിക്കുകയാണെന്നുംഇത് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ രാഷ്ട്രീയം പ്രേരിതം;പ്രതിഷേധം ഗ്രൂപ്പ് വഴക്ക് മറച്ചു പിടിക്കാനെന്ന് സി.പി.എം
Estimated read time
0 min read
You May Also Like
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി
July 18, 2026
More From Author
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026

+ There are no comments
Add yours