ചിറക്കടവ് കുന്നേൽ സ്‌കൂൾ-പാലക്കയം റോഡ് പണി പൂർത്തീകരിക്കണം

Estimated read time 1 min read
Share :
ചിറക്കടവ് കുന്നേൽ സ്‌കൂൾ-പാലക്കയം റോഡ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ധർണ നടത്തി. 2019-20 വർഷത്തിൽ പി.എം.ജി.എസ്.വൈ .ഫണ്ട് അനുവദിച്ച് ടെൻഡർ നടപടി ആയ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ചില്ലെന്ന് നേതാക്കൾ ആരോപിച്ചു. സംസ്ഥാന കൗൺസിലംഗം കെ. ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.മോഹനൻ അധ്യക്ഷത വഹിച്ചു. എം.കെ.ഷാജി, വി.ഉണ്ണിമോൻ, പി.സന്തോഷ്‌കുമാർ, അനൂപ്ചന്ദ്രൻ, പ്രദീപ്കുമാർ, സജി മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours