പെരുംപാമ്പിന്റെ കടിയേറ്റ ഫോറസ്റ്റ് ഓഫീസർക്ക് ഫസ്റ്റ് എയ്ഡ് നൽകി സ്വാന്തനമേകി

Estimated read time 1 min read
Share :

എരുമേലി മൂക്കൻ പ്പെട്ടി എഴുകുംമണ്ണ് ഫോറസ്‌റ്റ്ഓഫീസർ ജയകുമാറിനാണ് വെള്ളിയാഴ്ച്ച രാവിലെ 10.30-ഓടെ പെരുംപാമ്പിന്റെ കടിയേറ്റത്. എഴുകും മണ്ണിൽ കിടപ്പുരോഗികൾക്ക് രോഗി പരിചരണ ശുശ്രൂഷ നൽകാൻ എത്തിയതായിരുന്നു.സിസ്റ്റർ മെറീനാജോർജ് ,ആശാവർക്കർ സൂസ്സമ്മ ഡ്രൈവറായ ഷിജോ ചെറുവാഴ ക്കുന്നേൽ എന്നിവർ .ഫോറസ്‌റ്റ് ഓഫീസ്സറായജയകുമാറിന് പാമ്പുകടിയേറ്റ വിവരം അറിഞ്ഞ ഉടനെ അവിടെ എത്തി സ്വാന്തന പരിചരണം നൽകുകയായിരുന്നു ഇവർ മൂവരും.

Share :

You May Also Like

More From Author

+ There are no comments

Add yours