ആർഡിഎക്സ്സ് സംവിധായകന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആദരവ്

Estimated read time 0 min read
Share :

ആർഡിഎക്സ്സ് സിനിമാ സംവിധായകനും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ നഹാസ് ഹിദായത്തിന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആദരവ്. ഏരിയ സെക്രട്ടറി കെ. രാജേഷിൻറെ നേതൃത്യത്തിലാണ് നഹാസിനെ ആദരിച്ചത്. കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഎം നേതാക്കളായ ഷമീം അഹമ്മദ്, സജിൻ വി, ബി ആർ അൻഷാദ് എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author