Estimated read time 1 min read
പഞ്ചായത്ത്

ജെസിഐ ചിറക്കടവ് ചാപ്റ്ററിന്‍റെ ഉത്സവ് 2026 സമാപിച്ചു

കാഞ്ഞിരപ്പള്ളി: ജെസിഐ ചിറക്കടവ് ചാപ്റ്ററിന്‍റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ജെസിഐ ഇന്ത്യ സോണ്‍ 22ന്‍റെ മിഡ് കോണ്‍ഫറന്‍സ് – ഉത്സവ് 2026 സമാപിച്ചു. ആക്ടി വിസ്റ്റ് രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. സോൺ  വൈസ് പ്രസിഡന്‍റ് [more…]