Estimated read time 1 min read
Uncategorized

എ ​പ്ല​സ് നേ​ട്ട​വു​മാ​യി സഹോദരങ്ങൾ

അ​നി​യ​ന്മാ​ര്‍​ക്ക് പി​ന്നാ​ലെ എ ​പ്ല​സ് നേ​ട്ട​വു​മാ​യി ചേ​ച്ചി​മാ​രും. കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്‌​കൂ​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും ഈ ​വ​ര്‍​ഷം ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം വാ​ഴ​വേ​ലി​ല്‍ വി.​സി. ഏബ്ര​ഹാം [more…]