Tag: Priyadarshini Service
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയില്ല
സംസ്ഥാനത്താകെ പ്രിയദർശിനി യാത്ര തരംഗമായി ഓടുമ്പോൾ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മാത്രം ദുഃഖം. ഈ റൂട്ടിൽ ഓർഡിനറി സർവീസുകൾ ഇല്ല എന്നതാണ് വനിതാ യാത്രക്കാർക്ക് തിരിച്ചടിയായത്. എറണാകുളത്തിന് സർവീസ് നടത്തുന്ന രണ്ട് [more…]
