Estimated read time 0 min read
പഞ്ചായത്ത്

പാലപ്ര കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ജലജീവന്‍ മിഷന്റെ കീഴിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പാറത്തോട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായ ത്തിലെ 1,2,3,18 എന്നീ വാർഡുകളിൽ പെട്ട പാലപ്ര, പഴുമല, വേങ്ങത്താനം, പലപ്ര ടോപ്പ്,ചിറ ഭാഗം, പാറക്കൽ [more…]