മുണ്ടക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണമടഞ്ഞു. ഒരാ ൾ ഗുരുതരാവസ്ഥയിൽ.മുണ്ടക്കയം വൈ എം സി വളവിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരണമടഞ്ഞു. കോ​​രു​​ത്തോ​​ട് കു​​ഴി​​മാ​​വ് കു​​ള​​ത്തി​​ങ്ക​​ൽ ജോ​​യി​​യു​​ടെ മ​​ക​​ൻ ജി​​ജോ​യാ​​ണ് (20)മ​​രി​​ച്ച​​ത്.

ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന പ​​ന​​യ്ക്ക​​ച്ചി​​റ മ​​ഞ്ഞ​​പ്പ​​ള്ളി അ​​ഖി​​ലി​നെ (20) ​ഗുരുതരാവസ്ഥയിൽ മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ​​ന്ന​​ലെ രാ​​ത്രി 7.30 നു ​ദേ​​ശീ​​യ പാ​​ത​​യി​​ലെ വൈ​​എം​​സി​​എ​​ക്ക് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ജി​​ജോ സം​​ഭ​​വ സ്ഥ​​ല​​ത്ത് ത​​ന്നെ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം മു​​ണ്ട​​ക്ക​​യം മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. അ​​മ്മ: ബി​​ജി. സ​​ഹോ​​ദ​​രി: ജോ​​മോ​​ൾ