മുണ്ടക്കയം കൊമ്പുകുത്തി,കോച്ചേരിയില്‍ പ്രകാശിന്റെ മകന്‍ പ്രജിത്ത് (25 )ത്താണ് മ രിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവേ ഒഴു ക്കില്‍ പെടുകയായിരുന്നു. മതമ്പ ചങ്ങല കയത്തിലാണ് അപകടം നടന്നത്. യുവാവിനാ യി അഗ്‌നിശമന സേന മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോ  സ്പിറ്റലില്‍. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒരു സുഹത്തിനെ കൂടി കാണാതായതാ യാണ് വിവരം. പോലീസും അന്ധിശമന സേനയും നാട്ടുകാരും സ്ഥലത്ത് തിരിച്ചില്‍ തുട രുകയാണ്.