Estimated read time 1 min read
നാട്ടുവിശേഷം

പൊൻകുന്നം ഡിപ്പോയിൽ നിന്ന് രണ്ട് ഫാസ്റ്റ് സർവീസുകൾ തുടങ്ങി

കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തിനും ആനക്കട്ടിക്കും ഓരോ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങി. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. പൊൻകുന്നത്ത് നിന്ന് രാവിലെ 7.05-ന് പാലാ, ഉഴവൂർ, കൂത്താട്ടുകുളം, [more…]