03:09:11 AM / Sat, Apr 27th 2024
Home Tags Kanjirappally

Tag: kanjirappally

കളിയും ചിരിയുമായി മണിക്കുട്ടീസ് വേൾഡ് ബംപർ ഹിറ്റ്

0
എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ൽനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​മ്മവീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ​റുവ​യ​സു​കാ​രി മ​ണി​ക്കു​ട്ടി. അ​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ഇ​രു​ന്നു വെ​റു​തെ...

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു

0
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. ചൊവ്വാഴ്ച അര്ധരാത്രി 12 മണിക്ക് ആരംഭിച്ച...

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാഞ്ഞിരപ്പ ള്ളി പേട്ട കവലയിൽ പ്രതിഷേധ...

0
കാഞ്ഞിരപ്പള്ളി: സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കും പീഡനത്തിനുമെതി രെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാഞ്ഞിരപ്പ ള്ളി...

നാണമുണ്ടങ്കിൽ ഇനിയും ഇവിടെ മാലിന്യം തള്ളരുത്

0
കാഞ്ഞിരപ്പള്ളി: മാലിന്യ കൂമ്പാരമായ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസര ത്തിന് ശാപമോക്ഷമാവുന്നു. സെന്റ് ഡൊമിനിക്സ് കോളേജ് NSS...

വൃക്കരോഗികള്‍ക്ക് സാന്ത്വനമായി  മാര്‍ മാത്യു അറയ്ക്കല്‍

0
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച വൃക്ക രോഗികള്‍ക്ക് മരുന്ന് കൊടുക്കുന്ന ജീവധാര പക്തിയുടെ ഭാഗമായുള്ള...

കേരളോത്സവo: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 116 പോയിന്റോടെ ഒന്നാം സ്ഥാനം

0
കോട്ടയം ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച  കേരളോത്സവത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 116 പോയിന്റോടെ...

പോലീസിന്റെ  നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം

0
കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി  ഗവൺമെന്റിന്റെ തെറ്റായ നയങ്ങളിൽ  പ്രതിഷേധിച്ച് കൊണ്ട്  നിയമസഭയിലേക്ക് നടത്തിയ ...

കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്: തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം

0
കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട അംഗങ്ങളെ നീക്കം ചെയ്തും ബാങ്കില്‍ നിന്നു നല്‍കിയിട്ടുള്ള ലാമിനേറ്റഡ്...

ദേശിയപാത 183ല്‍ പേട്ടക്കവലയിലെ പാലത്തിന് സമീപം ജലവിതരണ പൈപ്പ് പൊട്ടി റോഡ്...

0
ദേശിയപാത 183ല്‍ പേട്ടക്കവലയിലെ പാലത്തിന് സമീപം ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. ട്രയല്‍ റണ്ണിന്റെ ഭാഗമായി വെള്ളം...

പ്രായത്തെ വെല്ലുന്ന ചുറുചുറുക്കുമായി സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി വി.പി  ഇസ്മായിൽ

0
പ്രായത്തെ വെല്ലുന്ന ചുറുചുറുക്കുമായി സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി വി.പി  ഇസ്മായിൽ. യുവാക്കൾക്കൊപ്പം ദീപശിഖ പ്രയാണത്തിൽ ഓടിയാണ് വി.പി...