Tag: Kanjirappally Assembly
കറുകച്ചാൽ, പൊൻകുന്നം, മണ്ണാറക്കയം ബൈപ്പാസുകൾക്ക് നിർദ്ദേശം
സംസ്ഥാന ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ കറുകച്ചാൽ, പൊൻകുന്നം, മണ്ണാറക്കയം ബൈപ്പാസുകൾക്ക് നിർദ്ദേശം.. 2026-2027 ലെ സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട പദ്ധതി കളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക [more…]
