08:06:47 PM / Thu, May 2nd 2024
Home Tags Exclusive

Tag: exclusive

അനധികൃത ഇറച്ചികടകളിൽ റെ​യ്ഡ്: ആ​യി​ര​ത്ത​ഞ്ഞൂ​റി​ലേ​റെ കി​ലോ ഇ​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു

0
കാഞ്ഞിരപ്പള്ളിലെ അനധികൃത ഇറച്ചികടകളിൽ ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ ആയിരത്തി അഞ്ഞൂറിലേറെ കിലോ ഗ്രാം ഇറച്ചി...

ദൂരദര്‍ശന്റെ കാഞ്ഞിരപ്പള്ളിയിലെ ട്രാന്‍സ്മിറ്റര്‍ അടച്ച് പൂട്ടുന്നു

0
കാഞ്ഞിരപ്പള്ളി:സാങ്കേതിക വിദ്യ മാറിയതോടെയാണ് ചെലവേറിയ ഭൂതല സംപ്രേഷ ണം അവസാനിപ്പിക്കാന്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് തീരുമാനം എടുത്തത്.ശക്തികുറഞ്ഞ പ്രസരണികള്‍...

പാറത്തോട് പഞ്ചായത്തില്‍ സി.പി.ഐ, സി.പി.എം മുന്നണിയില്‍ അസ്വാരസ്യം

0
പാറത്തോട്: പാറത്തോട് പഞ്ചായത്തില്‍ സി.പി.ഐ, സി.പി.എം മുന്നണിയില്‍ അസ്വാ രസ്യമെന്ന് സൂചന. സി.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുന്നണിക്കുള്ളില്‍ ഭിന്നത...

കാഞ്ഞിരപ്പള്ളിയിലെ അനധികൃത ഇറച്ചിക്കടകള്‍ അടച്ച് പൂട്ടാന്‍ ഡി.എം.ഒ യുടെ നിര്‍ദേശം

0
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ അനധികൃത ഇറച്ചിക്കടകള്‍ അടച്ച് പൂട്ടാന്‍ ഡി.എം ഒ യുടെ നിര്‍ദേശം. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ...

പിസി ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തല്‍ ജനപക്ഷം പരാതി നല്‍കി 

0
കാഞ്ഞിരപ്പള്ളി : പിസി.ജോര്‍ജ് എം.എല്‍.എ യെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തി പ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി നിരന്തരമായി സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അശ്ലീലച്ചുവകലര്‍ന്നതും,വെക്തിപരമായ...

മദ്യലഹരിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അഴിഞ്ഞാട്ടം

0
കാഞ്ഞിരപ്പള്ളി :മദ്യലഹരിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അഴിഞ്ഞാട്ടം .കാഞ്ഞിരപ്പള്ളി എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം ആണ്...

ഒറ്റിക്കൊടുത്തന്ന് ആരോപിച്ച് ആക്രമണം:കെ. എസ്. ആര്‍.ടി. സി ഡ്രൈവര്‍ക്ക് പരിക്ക്

0
പെരുവന്താനം: കുമളി ഡിപ്പോയിലെ ഡ്രൈവര്‍ പെരുവന്താനം തിരുനെല്ലില്‍ വീട്ടില്‍ പി.എസ്. പ്രമോദി (47) നെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍...

പഞ്ചായത്തംഗത്തെ ജനാധിപത്യ മഹിളാ അസോസി യേഷന്‍ പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂര്‍ തടഞ്ഞുവച്ചു

0
പാറത്തോട് : വനിതാ പഞ്ചായത്തംഗത്തോട് അപകീര്‍ ത്തിപരമായി സംസാരിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്തംഗത്തെ ജനാധിപത്യ മഹിളാ അസോസി യേഷന്‍ പ്രവര്‍ത്തകര്‍...

പി.സി ജോർജിനെതിരെ സമര പ്രഖ്യാപനവുമായി സി.പി.എം…

0
പി.സി ജോർജിനെതിരെ സമര പ്രഖ്യാപനവുമായി മുണ്ടക്കയത്ത് സി.പി.എം, വികസന മുരടിപ്പിനെതിരെ ഈ മാസം 30 ന് മനുഷ്യചങ്ങല തീർക്കും....

വി.റ്റി ബല്‍റാം പ്ലേ ബോയ് : പി.സി.ജോര്‍ജ്ജ്

0
എ.കെ.ജിയ്ക്കെതിരായ വി.റ്റി.ബല്‍റാമിന്റെ പരാമര്‍ശം ശരിയയായില്ലെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. വി.റ്റി ബല്‍റാം പ്ലേ ബോയ് ആണെന്നും പി.സി. സ്വന്തം...