എ.കെ.ജിയ്ക്കെതിരായ വി.റ്റി.ബല്‍റാമിന്റെ പരാമര്‍ശം ശരിയയായില്ലെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. വി.റ്റി ബല്‍റാം പ്ലേ ബോയ് ആണെന്നും പി.സി. സ്വന്തം നേതാ ക്കളുടെ യോഗ്യതകള്‍ ചിന്തിക്കുന്നത് നല്ലതായിരിക്കും.

കര്‍ഷക പ്രേമിയായ വലിയ നേതാവായിരുന്നു എ .കെ ജിയെന്ന് പി.സി ജോര്‍ജ്.പൊതു സമൂഹത്തിന് അദ്ദേഹം ചെയ്ത നന്‍മകള്‍ നിരവധിയാണ്.