12:39:09 AM / Wed, Apr 24th 2024
Home Tags Exclusive

Tag: exclusive

പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനൊരുങ്ങി പി.സി ജോർജ്

0
പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനൊരുങ്ങി പി.സി ജോർ ജ്.മത്സരിക്കാതെ എൻ ഡി എയ്ക്ക് പിന്തുണ നൽകുക...

പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി ? ആന്റോയ്ക്ക് സീറ്റ് ഇല്ലാതാകുമോ?

0
കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായാലും അത്ഭുതപെടേണ്ടതില്ല. ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന ആ വശ്യം മണ്ഡലത്തിലെ...

ബ്ലോക്ക് പഞ്ചായത്ത്:പ്രസിഡന്റും,വൈസ് പ്രസിഡന്റും തിങ്കളാഴ്ച രാജി സമര്‍പ്പിക്കും

0
മുന്നണി ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും തിങ്കളാഴ്ച രാജി...

കാളകെട്ടിയിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കെറ്റില്‍ സാമ്പത്തീക് ക്രമക്കേടെന്ന് ആരോപണം

0
കാഞ്ഞിരപ്പള്ളി:കാളകെട്ടിയിലെ ഫാ. വടക്കേമുറി മെമ്മോറിയല്‍ കാര്‍ഷിക വികസന ചാരിറ്റബിള്‍ സൊസൈറ്റി നടത്തി വരുന്ന കര്‍ഷക ഓപ്പണ്‍ മാര്‍ക്കെറ്റിന്റെ കണക്കലും...

പാർട്ടിയിലെ അസംതൃപ്തരെ ഒന്നാകെ ലക്ഷ്യമിട്ട് പി സി ജോർജ്

0
സക്കീറിന് പിന്നാലെ പാർട്ടിയിലെ അസംതൃപ്തരെ ഒന്നാകെ ലക്ഷ്യമിട്ട് പി സി ജോർ ജ്.സക്കീറിന്റെ സ്ഥാനം തെറിക്കാൻ കാരണം കാഞ്ഞിരപ്പള്ളി...

വാട്‌സ് അപ്പില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍:യുവാവ് പിടിയില്‍

0
സ്ത്രീകളുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് നഗ്‌ന ചിത്രങ്ങ ളാക്കി അവര്‍ക്ക് വാട്‌സ് അപ്പില്‍ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി...

ബിജെപിക്കൊപ്പം തന്നെയെന്ന് പി.സിജോർജ്.ജില്ലാ പ്രസിഡന്റ് മാരടക്കം പാർട്ടി വിടാനൊരുങ്ങുന്നു

0
ബിജെപിക്കൊപ്പം തന്നെയെന്ന് പി.സിജോർജ്.ജില്ലാ പ്രസിഡന്റ് മാരടക്കം പാർട്ടി വിടാ നൊരുങ്ങുന്നു.ബി ജെ പി യെക്കാപ്പം തന്നെ മുന്നോട്ട് പോകാനാണ്...

റോഡ് നിര്‍മ്മാണത്തിനെതിരെ പരാതിയുമായി എം എല്‍ എ

0
https://youtu.be/HaiInEssm3I കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിര്‍മ്മാണത്തിനെതിരെ പരാതിയുമായി എം എല്‍ എ അടക്കമുള്ളവര്‍ രംഗത്ത്.നിര്‍മ്മാണം പൂര്‍ത്തിയാകാറായിട്ടും രണ്ട് കല്ലുങ്കു...

ഇ​രു​നൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​കം

0
മു​ണ്ട​ക്ക​യ​o: ഒ​റി​ജ​ലി​നെ വെ​ല്ലു​ന്ന ഇ​രു​നൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​കം. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ടൗ​ണു​ക​ളി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി​യിരി​ക്കു​ന്ന​ത്. മ​ത്സ്യ, മാം​സ,...

കാഞ്ഞിരപ്പള്ളി സ്വദേശി സൗത്താഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു

0
കാഞ്ഞിരപ്പള്ളി:മലയാളി യുവാവ് സൗത്താഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടില്‍ പരേതനാ യ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍...