Tag: erumely
കണമലയിൽ സുമനസുകളിലൂടെ വീണ്ടും.. “മഴയ്‌ക്കൊരു കുട, എനിക്കൊരു ബാഗ് “
കണമല : സ്കൂൾ തുറക്കുമ്പോൾ പെയ്തുവരുന്ന മഴയത്ത് ബാഗുകളുമായി സന്തോഷ ത്തിന്റെ കുടകൾ കണമലയിൽ ഈ അധ്യയന വർഷവും...
കാറ്റില്‍ മേല്‍ക്കൂര തകര്‍ന്ന വീട് രണ്ട് മണിക്കൂര്‍ കൊണ്ട് വാസയോഗ്യമാക്കി യുവാക്കള്‍
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് തുമരംപാറ പുളിക്കരയില്‍ സോമന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ താഴെ വീണ്...
പ്ലസ് ടു സീറ്റിനായി എരുമേലിയിൽ വിദ്യാർത്ഥികൾ നെട്ടോട്ടത്തിൽ
പത്താം ക്ലാസ് ജയിച്ചാൽ മാത്രം പോര ഇനി പ്ലസ് ടു സീറ്റിനായുള്ള തരപ്പെടുത്തുവാനു ള്ള നെട്ടോട്ടത്തിലാണ് എരുമേലിയിലെ എസ്.എസ്.എൽ.സി...
വേനൽമഴയിൽ വീണ്ടും മൂക്കംപെട്ടിയിൽ നാശനഷ്‌ടങ്ങൾ
കഴിഞ്ഞ ദിവസം ശക്തമായ കാറ്റും വേനൽമഴയും നാശം വിതച്ച മൂക്കംപെട്ടിയിൽ മഴ യിൽ വീണ്ടും നാശനഷ്‌ടങ്ങൾ. കാളകെട്ടി ഗവൺമെന്‍റ് ട്രൈബൽ...
സ്വർണവർണം പരത്തി കണിക്കൊന്നപ്പൂക്കൾ
മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കുറി നേര ത്തേയെത്തി. സാധാരണ ഏപ്രിൽ മാസത്തിന്‍റെ ആദ്യത്തോടെ എത്തിയിരുന്ന കൊന്നപ്പൂ...
എരുമേലി ഓരുംങ്കല്‍ കട്ടിക്കയത്തില്‍ യുവാവ് മുങ്ങി മരിച്ചു
തൊടുപുഴ സ്വദേശി മനോജാണ് മരിച്ചത്. എരുമേലിയിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ക ഴിഞ്ഞ ദിവസം ജോലിക്ക് വന്നതായിരുന്നു മനോജ്.മണിക്കൂറുകളോളം ഫയര്‍...
ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
എക്‌സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എ അബ്ദുൽ കലാം എരുമേലിയിൽ വന്നത് ലഹരി വിരുദ്ധ യോഗത്തിന് : പിടികൂടിയത്...
സംസ്ഥാന സിനിമ അവാർഡ്:എരുമേലി സ്വദേശിക്കും പുരസ്കാരം
പത്രപ്രവർത്തകനായി തുടങ്ങി സിനിമാ നിരൂപണത്തിലും ശ്രദ്ധേയനായ എരുമേലി സ്വ ദേശി രാജേഷ് കെ എരുമേലിക്ക ഇത്തവണത്തെ മലയാള ചലച്ചിത്ര അവാർഡ്...
ബംഗളൂരുവിലെ പെൺകുട്ടി ജെസ്നയല്ല…
ബംഗളൂരുവിലെ പെൺകുട്ടി ജെസ്നയല്ല; ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് വ്യാജ പ്രചരണം
ജെസ്നയെ തേടി ബംഗളൂരിലെത്തിയ അന്വേഷണ സംഘത്തിനു നിരാശ. അന്വേഷണത്തി...
ഷോക്കേറ്റ് യുവാവിന്റെ മരണം:അപ്രതീക്ഷിത വഴിതിരിവ്;മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ
മുക്കൂട്ടുതറയിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുമ്പോഴാണ് യുവാവ് മരിച്ചെതെ ന്നു പോലീസ് കണ്ടത്തി.മരിച്ച യുവാവിന്റെ മൂന്ന് സുഹൃത്തുക്കൾ പോലീസ്...