Estimated read time 0 min read
അപകടം

ഓടിക്കൊണ്ടിരിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞു വീണു സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ലു തകർന്നു

ദേശീയ പാതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞു വീണു സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ലു തകർന്നു. കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നിന്നും പൊൻകുന്നത്തേക്കു പോവുകയായിരുന്ന സെറ ബസ് വൈകിട്ട് 4.10ന് ചോറ്റി നിർമാലാരം ജംക്‌ഷനിലെത്തിയപ്പോളാണ് പാതയോരത്തു [more…]