പൊൻകുന്നം ബിവറേജ് കോർപ്പറേഷനിൽ മദ്യവും കയറ്റി വന്ന ലോറി സമീപത്തെ കുഴിയിൽ

Estimated read time 0 min read
Share :

പൊൻകുന്നം ബിവറേജ് കോർപ്പറേഷനിൽ മദ്യവും കയറ്റി വന്ന ലോറി സമീപത്തെ കുഴിയിൽ വീണു.പ്രീമിയം കൗണ്ടറിൽ മദ്യം ഇറക്കിയ ശേഷം താഴത്തെ കൗണ്ടറിൽ ഇറ ക്കാൻ വരുമ്പോൾ നിയന്ത്രണം വിട്ട വണ്ടിയുടെ പിൻ ഭാഗം ഷോപ്പിന് സമീപത്തെ കുഴിയിലേയ്ക്ക് തെന്നി മാറുകയായിരുന്നു. മുൻ ഭാഗം തട്ടി നിന്നതിനാൽ കുഴിയിലേയ്ക്ക് പതിക്കാതെയിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ജവാൻ ബ്രാണ്ടി ബിയർ എന്നിവക്ക് നാശനഷ്‌ടമുണ്ടായി. നാശനഷ്‌ടം കണക്കാക്കി വരുന്നതേയുള്ളു.

Share :

You May Also Like

More From Author

+ There are no comments

Add yours