ജോയിന്റ് കൗൺസിൽ 55-ാം ജില്ലാ സമ്മേളനത്തിന്റ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി എ. ഡി അജീഷിനെയും സെക്രട്ടറിയായി പി.എൻ ജയപ്രകാശും ട്രഷററായി പി.ഡി മനോജും തുടർന്നപ്പോൾ വൈസ് പ്രസിഡൻ്റുമാരായി എ.എം അഷറഫ്, ഇ. എ നിയാ സ്, ബിജു മുളകുപാടത്തിനെയും ജോ. സെക്രട്ടറിമാരായി എൻ.കെ രതീഷ്കുമാർ, ഏ.സി രാജേഷ്, പ്രീതി പ്രഹ്ളാദിനെയും സെക്രട്ടറിയേറ്റ് അംഗവുമായി ആർ. പ്രദീ പ് കുമാറിനെയും തെരഞ്ഞടുത്തു.ഏലിയാമ്മ ജോസഫ് പുതിയ വനിതാ കമ്മിറ്റി പ്രസിഡൻ്റായും വി.സി ജയന്തിമോളിനെ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെ ടുത്തു.


+ There are no comments
Add yours